പ്രസവത്തെ തുടര്‍ന്ന് മുതുവടത്തൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

By | Saturday January 12th, 2019

SHARE NEWS

നാദാപുരം∙ പ്രസവത്തെത്തുടർന്ന് 2 മാസത്തോളമായി  അബോധാവസ്ഥയിലായിരുന്ന യുവതി വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. . മുതുവടത്തൂരിലെ ചിറപ്പുറത്ത് മുഹമ്മദിന്റെ ഭാര്യ  ജസ്‌ന ( 28 ) യാണ്  മരിച്ചത് .

കടമേരിയിലെ കിഴക്കേട്ടിൽ നസീറിന്റെയും ബുഷ്റയുടെയും മകളാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ‌  വച്ചായിരുന്നു പ്രസവം.  മക്കൾ: ഹംദാൻ അബ്ദുല്ല, ആമിന ഹംറ, ഹൈസ ഖദീജ. സഹോദരങ്ങൾ:  ജസീൽ, അസ്ന.

Loading...
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്