ഒടുവില്‍ ഫൈസല്‍ വിടവാങ്ങി ഖബറടക്കം ഇന്ന് രാത്രി

By | Wednesday October 9th, 2019

SHARE NEWS

നാദാപുരം : പാറക്കടവിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഉമ്മത്തുരിലെ കരിയാടന്‍ കുന്നുമ്മല്‍ ഫൈസല്‍ (42) നിര്യാതനായി.

അര്‍ബുദ രോഗത്തോട്     പൊരുതി ജീവിക്കുകയായിരുന്നു പ്രവാസി ആയിരുന്ന ഫൈസല്‍. ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു മരണം .കെ എം സി സി യുടെയും യൂത്ത് ലീഗിന്റെയും പ്രവര്‍ത്തകനായിരുന്നു. കബറടക്കം പാറക്കടവ് ജുമാ അത് പള്ളി ഖബറിസ്ഥാനില്‍ ബുധനാഴ്ച രാത്രി 7:30  നടക്കും.

ഭാര്യ അസ്മ ,മക്കള്‍  അഫ്നാന്‍ ,ഹിബാ ഫാത്തിമ ,അന്ഷിഫ് .

ഉപ്പ കുഞ്ഞമ്മദ് ഉമ്മ ആയിഷ .

സഹോദരങ്ങള്‍ മുസ്തഫ സൗദ റുഷിയ

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്