കുറ്റ്യാടിയില്‍ പ്രവാസി യുവാവ് നിര്യാതനായി

By | Friday November 30th, 2018

SHARE NEWS


കുറ്റ്യാടി:  പശുക്കടവ് നിടുവാല്‍ വട്ടോറേമ്മല്‍ അജ്‌നാസ് (30) നിര്യാതനായി.അബ്ദുള്‍ സലാമിന്റെയും സാറയുടെയും മകനാണ്. ഭാര്യ നജീദ . മകന്‍ നബ്ഹാന്‍. സഹോദരങ്ങള്‍ അസ്‌ന ,ആവിസ് .
ഗള്‍ഫ് മാധ്യമം ബഹ്‌റൈന്‍ റസിഡന്റ് മാനേജര്‍ ജലീല്‍ സാഹിബിന്റെ (കുറ്റ്യാടി) ജ്യേഷ്ഠന്റെ മകനാണ് . ബഹ്‌റൈനില്‍ നിന്ന് ലീവില്‍ വന്നതാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read