ഇരിങ്ങണ്ണൂർ സ്വദേശി മസ്കറ്റിൽ നിര്യാതനായി

By | Friday March 8th, 2019

SHARE NEWS

നാദാപുരം : മസ്കറ്റിൽ നിര്യാതനായി ഇരിങ്ങണ്ണൂർ സ്വദേശി പടിഞ്ഞാറെക്കണ്ടിയിൽ കുഞ്ഞിരാമൻ എന്ന മോഹനൻ (62) ഹൃദയാഘാതത്തെ തുടർന്ന് മസ്ക്കറ്റിൽ നിര്യാതനായി. പരേതരായ ഒതേനൻ, പൊക്കി ദമ്പതികളുടെ മകനാണ്. കടവത്തൂർ സ്വദേശി ഇളം ബ്രഞ്ചേരി സുവർണയാണ് ഭാര്യ. മക്കൾ ആതിര (ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി, തലശ്ശേരി) അശ്വതി (രാജീവ് ഗാന്ധി സ്കൂൾ മൊകേരി വിദ്യാർത്ഥിനി ). സഹോദരങ്ങൾ ദേവി ,മാണി ,രാധ പരേതരായ നാണു, ജാനകി സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

 

 

കുതിച്ചു പായുന്ന വാഹന ങൾക്കിടയിൽ പരക്കം പായേണ്ട അവസ്ഥയിലാണ് കാൽനടയാത്രക്കാർ

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്