ഇരിങ്ങരിണ്ണൂലെ നിരവത്ത് ശാരദ നിര്യാതയായി

By | Monday March 4th, 2019

SHARE NEWS

നാദാപുരം:   പരേതനായ ഇരിങ്ങണ്ണൂരിലെ നിരവത്ത് ബാലൻ വൈദ്യരുടെ ഭാര്യ ശാരദ (80) നിര്യാതയായി. മക്കൾ മോഹനൻ (നാഗാർജുന ഔഷധശാല ഇരിങ്ങണ്ണൂർ ക്ഷേത്ര പരിസരം) ,ദാസൻ ( ഗോകുലം ഹോട്ടൽ ) ,വത്സല (പൊയിലൂർ ) ,ശശി. ജാമാതാക്കൾ ഗിരിജ ഏറാമല ,മോളി വൈത്തിരി ,ബാലകൃഷ്ണൻ പൊയിലൂർ (ശ്രീ നാരായണ വുഡ് ഇൻഡസ്ട്രീസ് പൊയിലൂർ) സജിനി കുററ്യാടി.സഹോദരങ്ങൾ പാലത്തായിയിലെ തുടിയാ പുറത്ത് ദേവി ,ജാനു പരേതരായ അച്ചു ,നാണു ,ചാത്തുകുട്ടി ,നാരായണി ,മാതു

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്