Categories
Latest

ചർമ്മ രോഗ വിഭാഗം ഡോ. അനസ് കെ കെ നാദാപുരം ന്യൂക്ലിയസ്സിലും

നാദാപുരം : കോട്ടയം മെഡിക്കൽ കോളേജിലെ പ്രശസ്ത ചർമ്മ രോഗ വിദഗ്ധന്‍ ഡോ:അനസ് കെ കെ
(MBBS,MD-DVL) നാദാപുരം ന്യൂക്ലിയസ്സില്‍ രോഗികളെ പരിശോധിക്കുന്നു.

വ്യാഴാഴ്ച  ഉച്ചക്ക് 12:00pm മുതല്‍  2:00pm വരെയാണ് പരിശോധന സമയം.

ബുക്കിംഗ് നമ്പര്‍ – 0496 2550 354
-8589 050 354

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Department of Dermatology Anas KK at Nadapuram nucleus

NEWS ROUND UP