Categories
Latest

ഗൈനക്കോളജി വിഭാഗം ഡോ: ഇഫ്രത്ത്‌ ശഹസാദി തൊട്ടില്‍പാലം ഇഖ്‌റയില്‍

നാദാപുരം : തൊട്ടില്‍പാലം ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ ഗൈനക്കോളജി വിഭാഗം ഡോ: ഇഫ്രത്ത്‌ ശഹസാദി രോഗികളെ പരിശോധിക്കുന്നു.

ഞായര്‍ ഒഴികെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിശോധന സമയം.

ഗൈനക്കോളജി വിഭാഗം ഡോക്ടറുടെ സേവനം 24 മണിക്കൂറും ആശുപത്രിയില്‍ ലഭ്യമാണ്. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് ( KASP ) മുഖേന ഗുണഭോക്താകള്‍ക്ക് പ്രസവവും അനുബന്ധ ചികിത്സകളും തികച്ചും സൗജന്യമാണ്.

ബുക്കിങ് നമ്പർ : 9061034567, 9188619683, 0496 2564855, 0496 2564853

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Department of Gynecology Dr. Ifrat Shahzadi at Iqra

NEWS ROUND UP