നാദാപുരം : നെഫ്രോളജി, യൂറോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനം ഇന്ന് പാറക്കടവ് ന്യൂക്ലിയസ്സില്‍.
ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ വൃക്കരോഗ വിഭാഗം ഡോക്ടർ സാരംഗ് വിജയൻ (MBBS, MD, DM(Nephrology) വൈകുന്നേരം 4. 30 മുതൽ 5.30 വരെ രോഗികളെ പരിശോധിക്കുന്നു.
കോഴിക്കോട് മലബാർ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം ഡോക്ടർ മിഥുൻ പി ഗോപാലകൃഷ്ണൻ MBBS,MS, DNB, MRCS, MCh(Uro) വൈകുന്നേരം 5.30 മുതൽ 6.30 വരെയും രോഗികളെ പരിശോധിക്കുന്നു.
Booking Number :
7594080364,
0496 2960364