ഇരിങ്ങണ്ണൂരിലെ തയ്യുള്ളതിൽ ദിവാകരകുറുപ്പ് നിര്യാതനായി

By | Thursday August 13th, 2020

SHARE NEWS

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ തയ്യുള്ളതിൽ ദിവാകരകുറുപ്പ്( 62 ) നിര്യാതനായി.ഭാര്യ ലത മക്കൾ ദിലീപ്, ദീപക് (ആർമി), മരുമകൾ പ്രിയങ്ക സഹോദരങ്ങൾ ഉഷ ചാലിക്കര, പരേതനായ തയ്യുള്ളതിൽ പത്മനാഭ കുറുപ്പ്.സഞ്ചയനം ശനിയാഴ്ച രാവിലെ 9 മണി. വീട്ടുവളപ്പിൽ.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്