Categories
Latest

മരുന്നിൻ്റെ കുറിപ്പ് വാട്സാപ്പ് ചെയ്യു… മരുന്ന് വീട്ടിലെത്തും : ഹോം ഡെലിവറിയുമായി മെഡികെയർ ഫാർമ

നാദാപുരം : കോവിഡും, ലോക് ഡൗണുമായി പുറത്തിറങ്ങാൻ കഴിയാതെ വരുമ്പോൾ മരുന്നുകൾ വാങ്ങാൻ ബുദ്ധിമുട്ടുണ്ടോ? എന്നാൽ അതിനൊരു പരിഹാരമൊരുക്കുകയാണ് കല്ലാച്ചിയിലെ മെഡികെയർ ഫാർമ.

നിങ്ങൾ ക്ക് വേണ്ട മരുന്നുകളുടെ കുറിപ്പ് 9061 83 96 56 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്താൽ മെഡികെയർ ഫാർമ മരുന്ന് വീട്ടിലെത്തിക്കും.

കല്ലാച്ചി ടൗണിൻ്റെ പരിസരത്ത് 10 കിലോമീറ്റർ പരിധിയിലാണ് മെഡികെയർ ഫാർമ സൗജന്യ ഹോം ഡെലിവറി സൗകര്യമൊരുക്കുന്നത് .

കോഴിക്കോട്ട് , വടകര, തലശ്ശേരി എന്നിവിടങ്ങളിൽ മരുന്നുകൾ തേടിയുള്ള അലച്ചിൽ അവസാനിപ്പിക്കാനും മെഡികെയർ ഫാർമ നിങ്ങളെ സഹായിക്കും.

നിങ്ങൾക്ക് ആവശ്യമുള്ള ഏത് മരുന്നുകളും മെഡികെയർ ഫാർമയുമായി ബന്ധപ്പെട്ടാൽ മണിക്കൂറുകൾക്കകം നിങ്ങളുടെ കൈയ്യിൽ എത്തിക്കും.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP