Categories
Latest

നിങ്ങളുടെ ഭാരം ഉയരത്തിന് അനുസരിച്ചാണോ? ആരോഗ്യമുള്ള ശരീരത്തിന് ഒരു ഫോൺ കോൾ

ജീവിത ശൈലി രോഗങ്ങൾ മുതൽ മഹാമാരി വരെ നമ്മേ വേട്ടയാടുന്ന വർത്തമാന കാലത്ത് ആരോഗ്യമുള്ള ശരീരം ഏവരുടെയും സ്വപ്നമാണ്. നമ്മുടെ മക്കൾ മാതാപിതാക്കൾ ,കുടുംബം ഉറ്റവർ എല്ലവർക്കും ആശ്രയമാകേണ്ടവരാണ് നമ്മൾ .

ചിട്ടയായ ജീവിത ക്രമം ഒരു വലിയ പരിധി വരെ രോഗങ്ങൾ തടയും. രോഗിയാകാതെ ആരോഗ്യനില നിർത്തുകയെന്നതാവണം നമ്മുടെ ചിന്ത. നിങ്ങളുടെ ഭാരം ഉയരത്തിന് അനുസരിച്ചാണോ?.

ഉത്തരം അല്ല എന്നാണെങ്കിൽ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കുഴപ്പങ്ങൾ കാണും. ഈ അസുന്തലാവസ്ഥയ്ക്ക് കാരണം നമ്മുടെ ഭക്ഷണക്രമത്തിലെ പ്രശ്നങ്ങൾ തന്നെയാണ്.

തടി കുറക്കണം പക്ഷേ ഭക്ഷണം കുറക്കാനാകില്ല. ഇതാണ് പലരുടെയും പ്രശ്നം. വാരിവലിച്ച് തിന്നാനാകില്ല എന്നാൽ തടികൂടണം. ഈ അഭിപ്രായക്കാരുമുണ്ട്.

എന്നാൽ ഇഷ്ട ഭക്ഷണം ഒഴിവാക്കാതെ തന്നെ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ ശരീര ഭാരം കൂട്ടാനും കുറക്കാനും പദ്ധതിയുമായി ഗ്രൂവിവൈബ്  ന്യൂട്രീഷൻ ഹബ് ഇപ്പോൾ നമ്മുടെ നാട്ടിലും.

ശരിയായ ഭക്ഷണത്തിലൂടെ രോഗമല്ലാത്ത ശരീരം അതാണ് ഗ്രൂവിവൈബ്  നമുക്ക് ഉറപ്പ് നൽകുന്നത്. നാദാപുരം കല്ലാച്ചിയിലാണ് ഗ്രൂവിവൈബ്  ന്യൂട്രീഷൻ ഹബ് പ്രവർത്തനം തുടങ്ങിയത്. ആരോഗ്യമുള്ള ശരീരം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 9744692217 – 7025709745 എന്നീ നമ്പറിൽ വിളിക്കുക

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP