നാദാപുരത്ത് പേപ്പട്ടിശല്യം; വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക് 

By | Saturday March 16th, 2019

SHARE NEWS

നാദാപുരം;പുറമേരിയില്‍ വിദ്യാര്‍ത്ഥി കളടക്കം രണ്ടു പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു .
കുമ്മങ്കോട് വരിക്കോളിയില്‍ തയ്യുള്ളതില്‍ നിവേദ്യ(9) ,പുറമേരി മീത്തലെ വീട്ടില്‍ കുഞ്ഞിരാമന്‍ (60) എന്നിവര്‍ക്കാണ് കടിയേറ്റത്. വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ നായ കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്് മാറ്റി.

 

പുഴകളുടെ ആരോഗ്യം അതിലൂടെ പ്രവഹിക്കുന്ന തെളിനീരാണ്. എന്നാൽ ആ തെളിനീര് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്