Categories
Breaking News

കല്ലാച്ചി വിംസിൽ ശിശുരോഗ വിഭാഗം ഡോക്ടർ അമീർ അലി പരിശോധന നടത്തുന്നു

നാദാപുരം: കല്ലാച്ചി വിംസ് കെയർ ആൻഡ് ക്യൂർ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗം ഡോക്ടർ അമീർ അലി പരിശോധന പുനരാരംഭിച്ചിരിക്കുന്നു.

തിങ്കൾ മുതൽ ശനിവരെ വൈകിട്ട് 4 മണിമുതൽ 8 മണിവരെയാണ് പരിശോധന സമയം.

ബുക്കിങ്ങിനായി 04962554761

NEWS ROUND UP