Categories
Latest

നാദാപുരം ന്യൂക്ലിയസില്‍ ന്യൂറോളജി വിഭാഗം ഡോ കെ എ റഷീദ് പരിശോധന നടത്തുന്നു

നാദാപുരം : ന്യൂറോളജി വിഭാഗം ഡോ കെ എ റഷീദ് ( MBBS, MD, DM neurology, DNB Neurology ) നാദാപുരം ന്യൂക്ലിയസ് ഹെൽത്ത് കെയറിൽ തിങ്കളാഴ്ച പരിശോധന നടത്തുന്നു.

വൈകുന്നേരം മൂന്നു മണി മുതൽ ആറു മണി വരെയാണ് പരിശോധന സമയം.

ബുക്കിങ് നമ്പർ : 0496 2550 354, 8589050354

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: dr-ka-rashid-of-the-department-of-neurology-at-nadapuram-nucleus

NEWS ROUND UP