പത്മരാജ് ഡോക്ടറുടെ പിതാവ്  ഡോ  കെ പി രാജറാം നിര്യാതനായി

By | Thursday November 14th, 2019

SHARE NEWS

നാദാപുരം:   ഡോ : പത്മരാജിന്റെ പിതാവ് ഡോ കെ പി രാജറാം (86) നിര്യാതനായി. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്നു. മക്കള്‍: രോഹിത് , ഡോ. പത്മരാജ് , ഉല്ലാസ് , ശുഭ സുരേഷ് . മരുമക്കള്‍: ഡോ . സുരേഷ് , ഗീത, രാഖി, സ്മിത

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്