നാദാപുരം: കല്ലാച്ചി വിംസ് കെയർ ആൻഡ് ക്യൂർ ഹോസ്പിറ്റലിൽ യൂറോളജി വിഭാഗം ഡോ രാമകൃഷ്ണൻ പരിശോധിക്കുന്നു
പ്രശസ്ത മൂത്രാശയ രോഗ വിദഗ്ധന്‍ ന്റെ സേവനമാണ് വിംസ് ഹോസ്പിറ്റലിലൂടെ രോഗികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
എല്ലാ തിങ്കളാഴ്ചയും രാവിലെ 4 മണിമുതൽ വൈകുന്നേരം 5 മണിവരെയാണ് പരിശോധന സമയം .
ബുക്കിങ്ങിനായി 04962554761