നാദാപുരം : കല്ലാച്ചി വിംസ് കെയര്‍ ആന്‍ഡ് ക്യൂര്‍ ഹോസ്പിറ്റലില്‍ ഗ്യാസ്ട്രോവിഭാഗം ഡോ സമീര്‍ സക്കീര്‍ ഹുസ്സൈന്‍(MBBS,DNB,MNAMS) ന്റെ സേവനം ലഭ്യമാണ്.
എല്ലാ ഞായറാഴ്ചകളിലും രാവിലെ 11.30 മുതല്‍ 1 മണി വരെയാണ് പരിശോധന സമയം.
ബന്ധപ്പെടേണ്ട നമ്പര്‍ : 0496 255 4761, 255 7309, 9645 017 960, 7034 400 224