Categories
Latest

തൊട്ടില്‍പ്പാലം ഇഖ്‌റയില്‍ ജനറല്‍ സര്‍ജറി വിഭാഗം ഡോ വൈശാഖ് റെമിന്‍ പുതുതായി ചാര്‍ജെടുത്തിരിക്കുന്നു

കുറ്റ്യാടി : ജനറല്‍ സര്‍ജറി വിഭാഗം ഡോ വൈശാഖ് റെമിന്‍ ( MBBS ,MS ) തൊട്ടില്‍പ്പാലം ഇഖ്റയില്‍ പുതുതായി ചാര്‍ജെടുത്തിരിക്കുന്നു.

ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്.

24 മണിക്കൂറും സര്‍ജന്റെ സേവനം ലഭ്യമാണ്.ബുക്കിംഗ് നിര്‍ബന്ധമാണ്‌..

പരിശോധന സമയം :രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ

ബുക്കിംഗ് നമ്പര്‍ : 9061 0345 67 , 9188 6196 83 , 0496 2564 855 ,0496 2564 853

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Dr. Vaishakh Remin, General Surgery, Thottilpalam Iqra, has been newly appointed.

NEWS ROUND UP