കരിയർ ശിൽപ്പശാല; ഡോ: വെങ്കിട്ട രാമൻ കല്ലാച്ചിയിൽ

By | Wednesday May 15th, 2019

SHARE NEWS

നാദാപുരം : എസ്.എൽ.എൽ.സി ,പ്ലസ്ടു വിജയികൾക്കുള്ള കരിയർ ശില്പ്പശാല കല്ലാച്ചിയിൽ മെയ് 20ന് നടക്കുന്നു. പ്രശസ്ഥ  കരിയർ വിദഗ്ധൻ ഡോ: വെങ്കിട്ട രാമൻ ക്ലാസ്സെടുക്കും.

Loading...

തിങ്കളാഴ്ച രാവിലെ 9 30 മുതൽ കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിലാണ് ശിൽപശാല. ഫോക്കസ് വാണിമേൽ സംഘടിപ്പിക്കുന്ന ശില്പശാല ദുബായ് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയാണ് സ്പോൺസർ ചെയ്യുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്