Categories
Breaking News

നാദാപുരം ആശുപത്രിക്ക് സമീപം കുടിവെള്ള പൈപ്പ് പൊട്ടി; റോഡ്‌ തകര്‍ന്നു

നാദാപുരം:നാദാപുരം ആശുപത്രിക്ക് സമീപം കുടിവെള്ള പൈപ്പ് പൊട്ടി റോഡ്‌ തകര്‍ന്നു. നാദാപുരം ഗവ. ആശുപത്രിക്കടുത്ത് എസ്.ബി.ഐ.ക്ക് സമീപത്തുള്ള  റോഡിലാണ്   വിഷ്ണുമംഗലം പമ്പ് ഹൗസിന്റെ പ്രധാന പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് .

മുൻവശത്തെ പൈപ്പാണ് പൊട്ടിയത്. വിഷ്ണുമംഗലത്ത് നിന്ന് പുറമേരി ശുദ്ധീകരണ ശാലയിലേക്ക് പോകുന്ന പ്രധാന പൈപ്പാണിത്.

പൈപ്പിൽനിന്ന് വെള്ളം പുറത്തേക്ക് കുത്തിയൊലിക്കുകയാണ്. വെള്ളത്തിന്റെ ഒഴുക്കിനെത്തുടർന്ന് റോഡിൽ വലിയകുഴി രൂപപ്പെട്ടു. പൊതുവെ വീതികുറഞ്ഞ

പോകുന്നത് തടസ്സപ്പെടുമെന്ന് അധികൃതർ പറഞ്ഞു.

പോകുന്നത് തടസ്സപ്പെടുമെന്ന് അധികൃതർ പറഞ്ഞു.റോഡിൽ കുഴി രൂപപ്പെട്ടതുമൂലം ഗതാഗത തടസ്സവുമുണ്ടാകുന്നുണ്ട്. പ്രധാന പൈപ്പിന്റെ ഭാഗത്തുനിന്നുള്ള പൊട്ടായതിനാൽ പുറമേരിയിലേക്ക് വെള്ളം
Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP