ഡ്രൈവര്‍; വണ്‍ടൈം വെരിഫിക്കേഷന്‍, ശാരീരിക അളവെടുപ്പ് ജില്ലാ പി.എസ്.സി. ഓഫീസില്‍

By | Tuesday July 16th, 2019

SHARE NEWS
നാദാപുരം : ഡ്രൈവര്‍  തസ്തികയുടെ പ്രായോഗിക പരീക്ഷയില്‍ (എച്ച് ടെസ്റ്റും റോഡ് ടെസ്റ്റും) വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വണ്‍ടൈം വെരിഫിക്കേഷന്‍ ജുലൈ 22,23,24 തീയതികളിലും ശാരീരിക അളവെടുപ്പില്‍ അണ്‍ഫിറ്റായി അപ്പീല്‍ നല്‍കി പ്രായോഗിക പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള (രജിസ്റ്റര്‍ നമ്പര്‍- 101565, 122232, 121620, 107375)  റീമെഷര്‍മെന്റ് ജൂലൈ 18 -നും കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫീസില്‍  നടത്തും.
ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ മെസ്സേജ്, എസ്.എം.എസ്. എന്നിവ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ കൃത്യസമയത്തും തീയതിയിലും രേഖാപരിശോധനക്ക് ഹാജരാകണം.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്