പേരോടില്‍ കാറും ഓട്ടോറിക്ഷയും കുട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

By | Saturday October 19th, 2019

SHARE NEWS

നാദാപുരം: പേരോടില്‍  കാറും ഓട്ടോറിക്ഷയും കുട്ടിയിടിച്ച് ഡ്രൈവര്‍ക്ക്  ഗുരുതര പരിക്ക്.   നാദാപുരം തലശ്ശേരി സംസ്ഥാന പാതയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.

തേങ്ങയുടെ മടലും കൊണ്ട് വരികയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയിലേക്ക് കാറ്‌ വന്നിടിക്കുകയായിരുന്നു.  ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ഡ്രൈവറെ  നാദാപുരം താലൂക്ക് ആശുപത്രിയിയിലെത്തിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്