വളയം : കളഞ്ഞു കിട്ടിയ രണ്ട് പവൻ സ്വർണം വീട്ടമ്മയ്ക്ക് തിരിച്ചു നൽകി നാടിന് മാതൃകയായ ജുനൈദിന് ഡിവൈഎഫ്ഐയുടെ അനുമോദനം.
ഡിവൈഎഫ്ഐ വണ്ണാർക്കണ്ടി യൂണിറ്റ് ജുനൈദിനെ അനുമോദിച്ചു.
സെക്രട്ടറി ശ്രീനാഥ് ടി.പി മൊമെൻറ്റോ കൈമാറി വി.വി. ജിതേഷ്. സിനിഷ് എ. കെ അനുപ് വി.പി, ജിനേഷ്. ഇ.കെ രഞ്ജിത് ഇ. കെ എന്നിവർ പങ്കെടുത്തു