Categories
Flash News

എടച്ചേരി ഗ്രാമപഞ്ചായത്ത്; വികസനരേഖ പ്രകാശനം ചെയ്ത് എം.എൽ.എ

നാദാപുരം: എടച്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഞ്ചു വർഷത്തെ വികസനരേഖ പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ്റെ അധ്യക്ഷതയിൽ ഇ.കെ വിജയൻ എം എൽ എ പ്രകാശനം ചെയ്തു.

യോഗത്തിൽ മുൻ പ്രസിഡൻറുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ എന്നിവർ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP