നാദാപുരം: തൊഴിലും തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര ഇലക്ട്രിസിറ്റി കരട്ബില്ലിനെതിരെ ഇലക്ട്രിക്കൽ വയർമെൻ &സൂപ്പർ വൈസേർഴ്സ് (സി ഐ ടിയു ) നാദാപുരം ഏരിയകമ്മിറ്റിയുട നേതൃത്വ ത്തിൽ കല്ലാച്ചി പോസ്റ്റോഫീസ് ഉപരോധിച്ചു.
ജില്ലകമ്മിറ്റിഅംഗം എസ്. കെ. മനോജ് ഉദ്ഘാടനം ചെയ്തു. ടി. കെ. ഷാജു അധ്യക്ഷം വഹിച്ചു.നാണു എം. പി. സജീവൻ. പി. കെ. എന്നിവർ സംസാരിച്ചു.