Categories
Latest

ഇ എന്‍ ടി വിഭാഗം ആഴ്ചയില്‍ 3 ദിവസവും കക്കട്ടിലെ കരുണ പോളിക്ലിനിക്കില്‍

നാദാപുരം : ഇ എന്‍ ടി വിഭാഗം ഡോക്ടര്‍മാരുടെ സേവനം ആഴ്ചയില്‍ 3 ദിവസവും കക്കട്ടിലെ കരുണ പോളിക്ലിനിക്കില്‍ ലഭ്യമാണ്.

ഡോ. പി കെ മോഹന്‍ദാസ്‌ ( MBBS, MS, DLO )എല്ലാ വെള്ളിയാഴ്ചയും രാവിലെ 10.30 മുതല്‍ 1 മണി വരെയും ഡോ. മുനീബ് എം (  MBBS, DLO ) ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 3 മുതല്‍ 4 വരെയും രോഗികളെ പരിശോധിക്കുന്നു.

ബുക്കിംഗ് : 0496 244 8711, 9645 880 100, 9645 534 100

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP