മാപ്പിള പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അനുസ്മരണം ഇന്ന് നാദാപുരത്ത്

By | Thursday May 9th, 2019

SHARE NEWS

 

Loading...

നാദാപുരം: മലയാളത്തിലെ തലമുതിർന്ന മാപ്പിളപ്പാട്ട് ഗായകനും കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനായിരുന്ന എരഞ്ഞോളി മൂസ അനുസ്മരണം ഇന്ന് നാദാപുരത്ത് .

വൈകിട്ട് 4 .30 നു നാദാപുരത്തെ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിലാണ് അനുസ്മരണ യോഗം. അര നൂറ്റാണ്ടിലേറെ മാപ്പിളപ്പാട്ടിനു വേണ്ടി ജീവിതം മാറ്റിവെച്ച അനുഗ്രഹീത ഗായകനാണ് എരഞ്ഞോളി മൂസ

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്