ഓര്‍മ്മയാകുന്നത് എടച്ചേരിയെന്ന കമ്മ്യുണിസ്റ്റ് തറവാട്ടിലെ അവസാന കാരണവരും

By | Thursday February 28th, 2019

SHARE NEWS

നാദാപുരം: അടിമുടി പോരാളിയായ കമ്മ്യുണിസ്റ്റ്  നേതാവിനെയാണ് ഇ വി കൃഷ്ണന്‍റെ വേര്‍പാടോടെ  സിപി ഐ എമ്മിന്  നഷ്ട്ടമാകുന്നത് . ഈ രണ്ടക്ഷരം ഒരു കാലത്തിന്‍റെ ഗര്‍ജ്ജന ശബ്ദം.

കമ്മ്യുണിസ്റ്റ്   സമരപഥങ്ങളില്‍ എടച്ചേരിയെന്ന ഗ്രാമം ജന്മം നല്‍കിയ  താരാഗണത്തിലെ അവസാന വെളിച്ചമാണ് ഇ വി യുടെ വേര്‍പാടോടെ അസ്തമിച്ചത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read