Categories
പാറക്കടവ്

പ്രഗത്ഭ ന്യുറോളജിസ്റ്റ് ഡോ. അരുൺ. കെ യുടെ സേവനം പാറക്കടവ് ന്യൂക്ലിയസ് ഹെൽത്ത്‌ കെയറിലും

പാറക്കടവ് : ഡൽഹി ആർട്ടിമിസ്റ് ഹോസ്പിറ്റലിലെ പ്രഗത്ഭ ന്യൂറോളജിസ്റ്റും കോഴിക്കോട് ആസ്റ്റർ ഹോസ്പിറ്റലിലെ മുൻ ന്യൂറോളജിസ്റ്റുമായ ഡോ. അരുൺ. കെ മാസത്തിൽ ഒരു ദിവസം പാറക്കടവ് ന്യൂക്ലീയസിൽ പരിശോധന നടത്തുന്നു.

ബുക്കിംഗ് അനുസരിച്ച് മാത്രമായിരിക്കും പരിശോധന.

ബുക്കിങ്ങിനായി ബന്ധപ്പെടുക : 0496 2960364,7594080364

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Experienced neurologist Dr. Arun. K's service is also at Parakkadavu Nucleus Health‌ Care

NEWS ROUND UP