മല്ലികപ്രമോദിന് കച്ചേരിയില്‍ യാത്രയയപ്പ്

By | Saturday December 7th, 2019

SHARE NEWS

കച്ചേരി : കച്ചേരി പൊതുജന വായനശാലയുടെ ലൈബ്രേറിയന്‍ ആയി പ്രവര്‍ത്തിച്ച് ഇപ്പോള്‍ ഗവണ്‍മെന്റ് സര്‍വ്വീസിലേക്ക് പ്രവേശിക്കുന്ന നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരികയും ചെയ്തിരുന്ന മല്ലികപ്രമോദിന് യാത്രയയപ്പ് നല്‍കി.

ഇ.കെ..പവിത്രന്‍ന്റെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.കെ.കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍,കെ.പി. രമേശന്‍, കെ.ടി.കെ. കൃഷ്ണന്‍ മാസ്റ്റര്‍, അമല്‍, പ്രദീപ്.കെ. രാജീവന്‍ മാസ്റ്റര്‍, രമിത്ത്, മല്ലിക തുടങ്ങിയവര്‍ സംസാരിച്ചു

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്