Categories
NADAPURAM

കർഷക സംഘം നേതൃത്വത്തിൽ കർഷക പ്രതിഷേധ ട്രാക്ടർ റാലി

 നാദാപുരം: കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രതിഷേധ ട്രാക്ടർ റാലി നടത്തി
ഡൽഹിയിലെ കർഷക സമരം ഒത്തുതീർപ്പാക്കാത്തതിലും, കർഷക മരണങ്ങളിലും പ്രതിഷേധിച്ച് നാദാപുരത്ത് കർഷക സംഘം നേതൃത്വത്തിൽ കർഷക പ്രതിഷേധ ട്രാക്ടർ റാലി നടത്തി.

വി പി കുഞ്ഞികൃഷ്ണൻ, സി.എച് ബാലകൃഷ്ണൻ, സി.എച് മോഹനൻ, എരോത്ത് ഫൈസൽ, ടി. കണാരൻ , പി.കെ ശിവദാസൻ , എ.കെ രവീന്ദ്രൻ, ബാലകൃഷ്ണൻ , എന്നിവർ നേതൃത്വം നൽകി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Farmers protest tractor rally led by farmers group

NEWS ROUND UP