മംഗലാട്ട് മൂന്ന് ഏക്കറോളം കൃഷിഭൂമിയിൽ തീ പടർന്നു; തീയണച്ചത് ഫയർഫോഴ്സ്

By | Friday March 15th, 2019

SHARE NEWS

 

നാദാപുരം: ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് മൂന്ന് ഏക്കറോളം കൃഷിഭൂമിയിൽ തീ പടർന്നു. തീയണച്ചത് ചേലക്കാട് നിന്ന് എത്തിയ ഫയർഫോഴ്സ് യൂനിറ്റ്.

ചേലക്കാട്ട് നിന്നും വന്ന ഫയർ ഫോഴ്സ് ടീമിലെ ലീഡിങ് ഫയർമാൻ സനലിന്റെ നേതൃത്വത്തിൽ  ഫയർമാൻമാരായ ബാബു ,വിനീത് ,
അഭിലജ്പത്‌ലാൽ,  ഫയർമാൻ ഡ്രൈവർ ജിജിത് കൃഷ്ണകുമാർ ഹോം ഗാർഡ് രഘുനാഥൻ എന്നിവർ ചേർന്നാണ് തീ അണച്ചത്. ഉച്ചക്ക് ഒന്നര മണിയോടെ ആയിരുന്നു സംഭവം .

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read