ദുരിതാശ്വാസ നിധിയിൽ വിലാതപുരം എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ സംഭാവന

By | Friday August 24th, 2018

SHARE NEWS

നാദാപുരം:അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന പോലെ ദുരിതാശ്വാസ നിധിയിൽ വിലാതപുരം എൽ പി സ്കൂൾ വിദ്യര്‍ത്ഥികളുടെ സംഭാവനയും.

Loading...

വിലാതപുരം എൽ.പി സ്കൂൾ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ശേഖരിച്ച ദുരിതാശ്വാസ നിധി പി.ടി.എ പ്രസിഡന്റ് എം.ടി മജീഷ് പുറമേരി വില്ലേജ് ഓഫീസർ .സുരേഷ് ബാബുവിന് കൈമാറി.

ഹെഡ്മാസ്റ്റർ .ടി.ജയചന്ദ്രൻ, പുറമേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ . ടി. സുധീഷ് എന്നിവർ സന്നിഹിദരായിരുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്