ഫൈവ്സ് ഫുഡ്ബോൾ;ജെ ജെ കണ്ണൂരിനെ തകർത്ത് മിഷൻ ഫിറ്റ്നസ് നാദാപുരം ജേതാക്കൾ

By | Sunday May 26th, 2019

SHARE NEWS

നാദാപുരം: ആവേശകരമായ ഫൈവ്സ് ഫുഡ്ബോൾ മത്സരത്തിൽ മിഷൻ ഫിറ്റ്നസ് നാദാപുരം ജേതാക്കൾ.ജെ ജെ കണ്ണൂരിനെ തകർത്താണ് മിഷൻ ടീം കപ്പുഴർത്തിയത്.

Loading...

എതിരില്ലാത ഒരു ഗോളിനാണ് കണ്ണൂരിന്റെ മണ്ണിൽ കോഴിക്കോടിന്റെ ചുണക്കുട്ടികളായ നാദാപുരം മിഷൻ ഫിറ്റ്നസ് കരുത്ത് കാട്ടിയത്.മൂഴിക്കര തോട്ടുമ്മൽ ആട് സ് ആൻറ് സ്പോട്സ് ക്ലബ് ആണ് സംഘാടകർ

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്