നാദാപുരം മേഖലയിൽ ആദ്യമായി; അസ്ഥിരോഗ വിഭാഗം ഡോക്ടർമാരുടെ സേവനം ഇനി 24 മണിക്കൂറും

By | Tuesday July 28th, 2020

SHARE NEWS

നാദാപുരം: നൂക്ലിയസിൽ കഴിഞ്ഞ 8 വർഷത്തോളമായി നാദാപുരത്തെ ആരോഗ്യമേഖലയിൽ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന നൂക്ലിയസ് ഹെൽത്ത്‌ കെയർ മറ്റൊരു കാൽവെപ്പ് കൂടി വയ്ക്കുകയാണ്.2020 ഓഗസ്റ്റ് ആദ്യ വാരം മുതൽ മുഴുവൻ സമയ ഓർത്തോ & ഓർത്തോ സർജറി വിഭാഗം വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പുനക്രമീകരിക്കുകയാണ്. 24 മണിക്കൂർ ട്രോമ & ആക്‌സിഡന്റ് കെയർ, എല്ലാദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ഒ.പി, രാത്രി 8 മുതൽ രാവിലെ 8 വരെ ഓൺ കോൾ സേവനം തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.

നൂക്ലിയസ് അസ്ഥിരോഗവിഭാഗം

ഡോ: ബിജു പി വി
MBBS, D-ortho,DNB-ortho
പരിശോധന:എല്ലാ ദിവസവും (ഞായർ ഒഴികെ)
(1:30pm to 2:30pm)

ഡോ: ഗോപാലൻ പി ടി
Bsc,MBBS, D-ortho(Ortho surgeon)
പരിശോധന:എല്ലാ ദിവസവും (ഞായർ ഒഴികെ)
(11:00am to 1:00pm)

ഡോ: സിജാദ് വി പി
MBBS, D-ortho,DNB-ortho
പരിശോധന:എല്ലാ ദിവസവും (ബുധൻ, ശനി ഒഴികെ)
(5:00pm to 7:30pm)

ഡോ: ഷംനു. പി
MBBS,MS-Ortho
പരിശോധന: എല്ലാ ദിവസവും
(9:00 am to 6:00 pm)
(6:00 pm to 9:00 am on call)

ബുക്കിങ് നമ്പർ:
0496 2550 354
8589 050 354

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്