ചെറുമോത്ത് എൽ പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കുഞ്ഞിക്കേളു നമ്പ്യാർ അന്തരിച്ചു

By | Friday September 11th, 2020

SHARE NEWS


വളയം : മുൻ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇകെ സുരേഷ് കുമാറിന്റെ പിതാവ് വളയം ചെറുമോത്ത് എൽ പി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച എളയച്ചാൻ കണ്ടിയിൽ കുഞ്ഞിക്കേളു നമ്പ്യാർ (92) അന്തരിച്ചു.

ഭാര്യ: പരേതയായ ചിന്നമ്മു അമ്മ. മറ്റു മക്കൾ :പ്രസന്നകുമാരി (റിട്ടയേഡ് ഹെഡ്മിസ്ട്രസ് മോഡൽ ഹൈസ്കൂൾ സ്കൂൾ കോഴിക്കോട്) പ്രീത കുമാരി (അധ്യാപിക കുതിരവട്ടം യുപിസ്കൂൾ ) മരുമക്കൾ : ബാലകൃഷ്ണൻ നായർ (റിട്ടയേർഡ് സെയിൽസ് ടാക്സ് കമ്മീഷണർ ) പ്രസന്ന (അധ്യാപിക ചെറുമോത്ത് എൽപി സ്കൂൾ) ജനാർദ്ദനൻ അടിയോടി കെമിസ്റ്റ് .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്