നാദാപുരം ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡണ്ട്‌ അരൂരിലെ കെ കെ ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായി

By | Friday September 27th, 2019

SHARE NEWS


അരൂർ: സി പി എം നേതാവും പുറമേരി, നാദാപുരം ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്റമായിരുന്ന കാരളക്കണ്ടി കെ.കെ ബാലകൃഷ്ണൻ നമ്പ്യാർ (80) നിര്യാതനായി.

പുറമേരി കെ.ആർ ഹൈസ്കൂൾ റിട്ട: അധ്യ പകനാണ്.നാദാപുരം സഹകരണ ആശുപത്രി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ.ശ്യാമള അമ്മ (റിട്ട. അധ്യാപിക കല്ലാച്ചി ഗവ: ഹൈസ്കൂൾ മകൻ മനോ ജ ൻ (ഗൾഫ്)

Loading...

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്