കല്ലാച്ചി ബിഗ് ഡേ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൗജന്യ പര്‍ച്ചേസ് കാര്‍ഡ് വിതരണം തുടങ്ങി

By | Wednesday January 22nd, 2020

SHARE NEWS

നാദാപുരം: കടത്തനാടിന് ഷോപ്പിങ്ങിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ എത്തുന്ന കല്ലാച്ചി ബിഗ് ഡേ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൗജന്യ പര്‍ച്ചേസ് കാര്‍ഡ് വിതരണം തുടങ്ങി. ഉദ്ഘാടനം ദിവസം വരെ പര്‍ച്ചേസ് കാര്‍ഡിന് വില ഈടാക്കുന്നതല്ല. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ ബിഗ് ഡേക്ക് സമീപത്തെ പ്രത്യേക കൌണ്ടറിലാണ് കാര്‍ഡ് വിതരണം. ഹൈപ്പര്‍ മാര്‍ക്കറ്റ്, ബേക്കറി, റസ്റ്റോറന്റ്, ആഴ്ചയില്‍ എല്ലാ ദിവസവും ബിഗ് ഡേ ചന്തകള്‍ കല്ലാച്ചിക്ക് ഇനി ഷോപ്പിംഗിന്റെ വലിയ ദിനങ്ങള്‍. കല്ലാച്ചി- നാദാപുരം റോഡിലാണ് ബിഗ് ഡേ അണിഞ്ഞൊരുങ്ങുന്നത്.

ഫെബ്രുവരി 6 ന് വ്യാഴാഴ്ച കാലത്ത് 9.30 ന് പാണക്കാട് സയ്യിദ് അബ്ബാസ്സലി ശിഹാബ് തങ്ങള്‍ ബിഗ് ഡേ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം രാത്രി 8 മണി വരെ കാര്‍ഡ് വരിക്കാരാവുന്ന ഉപഭോക്കാക്കളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലകള്‍ക്ക് ആകര്‍ഷമായ സമ്മാനങ്ങള്‍ ബിഗ് ഡേ ഒരുക്കിയിട്ടുണ്ട്. ഓരോ 500 രൂപയുടെ പര്‍ച്ചേയ്‌സിനും ഒരു സമ്മാന കൂപ്പണ്‍ ലഭിക്കും . ഒന്നാം സമ്മാനമായി സ്‌ക്കൂട്ടറും മറ്റു സമ്മാനങ്ങളായി 32 ഇഞ്ച് എല്‍.ഇ.ഡി ടിവി, റഫ്രിജറേറ്റര്‍ ,വാഷിംങ്ങ് മെഷീന്‍, മിക്‌സി, കുക്കര്‍ എന്നിവ ലഭിക്കും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്