Categories
Latest

ഇന്ധന വില നൂറിൽ ; പെട്രോൾ പമ്പിന് മുമ്പിൽ മുസ്‌ലിം ലീഗ് പ്രതിഷേധം

വളയം :  ഇന്ധന വില നൂറിൽ എത്തിച്ച കേന്ദ്ര സർക്കാറിനെതിരെ പെട്രോൾ പമ്പിന് മുമ്പിൽ മുസ്‌ലിം ലീഗ് പ്രതിഷേധം.

പെട്രോൾ- ഡീസൽ വില വർദ്ദനവിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന മുസ്‌ലിം ലീഗ് പ്രതിഷേധ പരിപാടിയുടെ ഭാഗമായി വളയം പെട്രോൾ പമ്പിന് മുമ്പിൽ നടന്ന പ്രതിഷേധം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ലീഗ് വൈ.പ്രസിഡന്റ് പി.പി സാദിഖ് അധ്യക്ഷത വഹിച്ചു.

സി.വി കുഞ്ഞബ്ദുല്ല, നസീർ വളയം, നംഷിദ് കുനിയിൽ, ടി.ടി.കെ ഇബ്റാഹിം, നാമത്ത് കുഞ്ഞമ്മദ്, അഷ്റഫ് കൂരിക്കണ്ടി നേതൃത്വം നൽകി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP