കക്കട്ടില്‍ ഗാന്ധിദര്‍ശന്‍ അധ്യാപക സംഗമം നാളെ

By | Sunday September 22nd, 2019

SHARE NEWS

നാദാപുരം: വടകര വിദ്യാഭ്യാസ ജില്ലയിലെ ഈ വര്‍ഷത്തെ ഗാന്ധിദര്‍ശന്‍ അധ്യാപക സംഗമം നാളെ നടക്കും.

രാവിലെ 9:30 ന് ഡയറ്റ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍   ഗാന്ധിദര്‍ശന്‍ ചുമതലയുള്ള ഹൈസ്കൂള്‍ ,യു പി സ്കൂള്‍ അധ്യാപകര്‍ പങ്കെടുക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്