കേരള വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

By | Friday March 13th, 2020

SHARE NEWS

കോഴിക്കോട് : കേരളത്തിലെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1200 കുറഞ്ഞ് 30,600 ലെത്തി. ഗ്രാമിന് 3825 ആണ് ഇന്നത്തെ വില. ഗ്രാമിന് 3975 രൂപയും പവന് 31800 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. ആഗോള വിപണയിലും സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 1,585.62 ഡോളറാണ് ഇന്നത്തെ നിരക്ക്.

മാര്‍ച്ച് ഒന്‍പതിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയുമായിരുന്നു നിരക്ക്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്