സ്വർണ്ണക്കടത്ത്; മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വളയത്ത് കോലം കത്തിച്ചു

By | Wednesday September 16th, 2020

SHARE NEWS

വളയം: സ്വർണ്ണ കടത്തു വിഷയത്തിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു യുവമോർച്ച വളയം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തി. യുവമോർച്ച വളയം പഞ്ചായത്ത് പ്രസിഡന്റ് ജിസിൻ ലാൽ കെ ടി, ജനറൽ സെക്രട്ടറി വിഷ്ണു എ പി, പ്രിയേഷ്, അക്ഷയ് ,പി മനോജൻ, മനോജൻ തൈക്കണ്ടി എന്നിവർ പങ്കെടുത്തു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്