Categories
Flash News

സ്വർണ്ണക്കടത്ത്; സർക്കാറിനെതിരെ വളയത്ത് പ്രതിഷേധം സംഘടിപ്പിച്ച്‌ യൂത്ത് ലീഗ്

വളയം: സ്വർണകള്ള കടത്തു മയക്കു മരുന്ന് മാഫിയകളുടെ താവളമായി മാറുകയാണ് എൽ ഡി എഫ് സർക്കാറെന്നും , സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാന പ്രകാരം മുസ്ലിം യൂത്ത് ലീഗ് വളയം പഞ്ചായത് കമ്മിറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി. മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു . സി വി. കുഞ്ഞബ്ദുല്ല,ഹസൻ കുന്നുമ്മൽ . നിസാർ മഠത്തിൽ, നംഷിദ് കുനിയിൽ, ഇ. വി. അറഫാത്ത്, നാസർ എടക്കണ്ടി, കുഞ്ഞമ്മദ് സി എം, തൽഹത് അയ്യോത്, സാലിഹ് വി വി, ഷാഹിദ് സി വി, സഹദ് ഇ കെ, അനസ് പി പി,ഇബ്രാഹിം ടി ടി കെ,നൂറുദ്ധീൻ വിപി, ബഷീർ കെ വി,നജാദ് ഒപി,എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP