നഴ്സിങ് അസിസ്റ്റന്റ് താത്ക്കാലിക നിയമനം; അപേക്ഷ ക്ഷണിച്ചു

By | Thursday January 23rd, 2020

SHARE NEWS
കോഴിക്കോട് : കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രം എച്ച്ഡിഎസ്സ്/കെഎഎസ്പി ക്ക് കീഴില്‍ നഴ്സിങ് അസിസ്റ്റന്റുമാരുടെ നാല്് ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത – ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും നഴ്സിങ് അസിസ്റ്റന്റായി വിരമിച്ചവര്‍, അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്നും നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് കഴിഞ്ഞിട്ടുളളവര്‍. പ്രായം 60 വയസ്സിന് താഴെ.  ജനുവരി 25ന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസില്‍ കൂടിക്കാഴ്ചക്ക്  എത്തണം.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്