Categories
Latest

ചാലിയാട്ട് പൊയിൽ മാവുള്ള പറമ്പ് റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം സുമതി നിർവ്വഹിച്ചു

വളയം :ചാലിയാട്ട് പൊയിൽ മാവുള്ള പറമ്പ് റോഡ്
ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എം സുമതി നിർവ്വഹിച്ചു.വൈ.പ്രസിഡൻ്റ്
എൻ പി കണ്ണൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു .

എ കെ രവീന്ദ്രൻ ,പി സ് പ്രീത ,പി പി കുമാരൻ, സിപി ബാലൻ, എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗം യു കെ വത്സൻ സ്വാഗതവും എം പി ജയേഷ് നന്ദി പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Grama Panchayat President M Sumathi inaugurated the Parambu Road at Chaliyatt Poyil

NEWS ROUND UP