Categories
Latest

മദ്രാസ്‌ മെഡിക്കല്‍ കോളേജിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഗീത കൃഷ്ണകുമാറിന്റെ സേവനം പകല്‍ മുഴുവന്‍ സമയവും കല്ലാച്ചി വിംസ് കെയര്‍ ആന്‍ഡ് ക്യുയറില്‍

നാദാപുരം : മദ്രാസ്‌ മെഡിക്കല്‍ കോളേജിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഗീത കൃഷ്ണകുമാര്‍ (MBBS, DNB,GYNAECOLOGYST AND SPECIALIST SENIOUR LAP CONSULTANT ) കല്ലാച്ചി വിംസ് കെയര്‍ ആന്‍ഡ്‌ ക്യുയറില്‍ പരിശോധന നടത്തുന്നു.

എല്ലാ ദിവസവും പകല്‍ മുഴുവന്‍ സമയവും ഡോക്ടറുടെ സേവനം ലഭ്യമാണ്.

പരിശോധന : തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മണി മുതല്‍ 1 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയും

ബുക്കിംഗ് നമ്പര്‍ : 0496 255 4761, 2557 309, 9645017960, 7034400224

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: gynecologist Dr. Geetha Krishnakumar's service at Kallachi vims Care and Cure all day long

NEWS ROUND UP