Categories
Latest

ഗൈനക്കോളജി വിഭാഗം ഡോ ശശികല മുരളിധരന്‍റെ സേവനം ഞായറാഴ്ചകളിലും കക്കട്ടിലെ കരുണ പൊളിക്ലിനിക്കില്‍

നാദാപുരം: പ്രശസ്ത ഗൈനക്കോളജി വിഭാഗം ഡോ. ശശികല മുരളിധരന്‍ ( MBBS, DGO) കരുണ പോളി ക്ലിനിക്കില്‍ പരിശോധന നടത്തുന്നു.

രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 11.30  വരെ ഡോക്ടറുടെ സേവനം കരുണ പോളി ക്ലിനിക്കില്‍ ലഭ്യമാണ്.

ബുക്കിംഗ് നമ്പര്‍ : 0496 2448771, 9645 880 100, 9645 534 100

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Gynecology Department Dr. Shashikala Muralidharan's service on Sundays at Karuna Polyclinic in Kakat

NEWS ROUND UP