സന്തോഷത്തിന്റെ 30 ദിനം ഹാപ്പിവെഡിംഗിൽ ഇന്ന് സമ്മാന പെരുമഴ

By | Saturday January 12th, 2019

SHARE NEWS

 

 

Loading...

നാദാപുരം: കല്ലാച്ചി ഹാപ്പിയായിട്ട് മുപ്പത് ദിനം തികയുന്നു.സന്തോഷത്തിന്റെ 30 ദിനം ഹാപ്പിവെഡിംഗിൽ  ഇന്ന് സമ്മാന പെരുമഴ. ഓരോ രണ്ട് മണിക്കൂറിലും സർപ്രയിസ് ഗിഫ്റ്റ്. കല്ല്യാണ പാർട്ടികൾക്ക് മറ്റെങ്ങും ഇല്ലാത വിലക്കുറവ്. എല്ലാ ബ്രാന്റഡ് വസ്ത്രങ്ങൾക്കും 10% വിലക്കുറവ്.

വൈകിട്ട് 6ന് മാസാന്ത വിജയികളെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണൻ നറുക്കെടുക്കും.
കടത്തനാട്ടിലെ ഏറ്റവും വലിയ വസ്ത്രാലയമായ ഹാപ്പി വെഡിംഗ് എല്ലാ ഞായറാഴ്ച്ചയും തുറന്ന് പ്രവർത്തിക്കും.

ബംബർ സമ്മാനമായി സ്ക്കൂട്ടറും തെരഞ്ഞെടുക്കുന്ന കുടുംബത്തിന് ഊട്ടിയിലേക്കുള്ള ഹണിമൂൺ ട്രിപ്പും ഹാപ്പി ഒരുക്കിയിട്ടുണ്ട്.

നാടിനെ ഹാപ്പിയാക്കാൻ അതിശയിപ്പിക്കുന്ന വിലക്കുറവും ഒരുക്കിയിട്ടുണ്ട്.മൂന്ന് ജീൻ പാന്റിന് വില 999 രൂപ മാത്രം. മൂന്ന് ഷർട്ടിനും, ടോപ്പുകൾക്കും ഇതേ വിലക്കുറവ്. മൂന്ന് മാക്സിക്ക് 45‌0 രൂപ മാത്രം

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്