ഹിരോഷിമ ദിനം : സമാധാനത്തിന്റെ കൈമുദ്ര ചാർത്തി വിദ്യാർത്ഥികളുടെ പ്രതിജ്ഞ

By | Wednesday August 7th, 2019

SHARE NEWS

നാദാപുരം : ഹിരോഷിമ ദിനത്തിൽ വിദ്യാലയങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടത്തി . പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ
എം എൽ പി സ്കൂളിൽ സമാധാന ത്തിന്റെ കൈ മുദ്ര ചാർത്തിയും യുദ്ധ വിരുദ്ധ പ്രതിജ്ഞ പുതുക്കിയുമാണ് ദിനാചരണം നടന്നത് .

ഇനിയൊരു യുദ്ധം വേണ്ട , നമുക്ക് വേണ്ടത് സമാധാനം എന്നെഴുതിയ പ്ലക്കാർഡുകളുമായി റാലിയും നടത്തി. സ്കൂൾ മുറ്റത്ത് ഒരുക്കിയ ബിഗ് ക്യാൻ വാസിൽ വിദ്യാർത്ഥികളും അധ്യാപകരും സമാധാനത്തിന്റെ
കൈ മുദ്ര പതിച്ചു . തുടർന്നാണ് യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തത് .

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്