പെരുമഴയില്‍ നാവില്‍ രുചി മഴ. പാലസ് ഹോട്ടല്‍ എനി കല്ലാച്ചിക്ക് സ്വന്തം

By | Wednesday July 11th, 2018

SHARE NEWS

നാദാപുരം : ഹോട്ടല്‍ രംഗത്ത് 15 വര്‍ഷത്തെ അനുഭവവുമായി രുചിയുടെ പെരുമഴ തീര്‍ക്കാന്‍ കല്ലാച്ചിയില്‍ ഹോട്ടല്‍ പാലസ് വന്നു .100 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഹാളും തുറന്ന അടുക്കളയുമായാണ് ഹോട്ടല്‍ പാലസ് ഇന്ന്ആരംഭിച്ചു

   സിനിമതാരം അബുസലിമിന്‍റെ സാന്നിധ്യത്തില്‍ പ്രവാസി വ്യവസായ പ്രമുഖന്‍ കരയത്ത് അസീസ്‌ ഹാജി    ഉദ്ഘാടനം ചെയ്യ്തു . പ്രസിഡന്റ്‌ സി.എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷനായി . രാഷ്ട്രിയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ വിശിഷ്ട് വ്യക്തികള്‍     പങ്കെടുത്തു .         .
      അതിവിശാലമായ പാര്‍ക്കിംഗ് ഗ്രൗണ്ട് അതിവിദഗ്തരായ പാചകക്കാര്‍, വെജ് & നോണ്‍വെജ്,  കല്യാണ  നിശ്ചയം ടീ പാര്‍ട്ടി മറ്റു ഒഡരുകളും സ്വീകരിക്കും . സൗജന്യ ഹോം ഡെലിവറി സൗകര്യമുണ്ട്.  ബന്ധപെടുക ; 9388710656,9539710656

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read